Sourav Ganguly Thanks Virat Kohli | Oneindia Malayalam

2019-10-30 547

Sourav Ganguly Thanks Virat Kohli After Confirmation Of Day-Night Test In Kolkata

നേരത്തേ തന്നെ ഡേ നൈറ്റ് ടെസ്റ്റിനെ അനുകൂലിച്ചിട്ടുള്ള ദാദ താന്‍ ബിസിസിഐ തലപ്പത്ത് എത്തിയതിനു പിന്നാലെ ഇതു യാഥാര്‍ഥ്യമാക്കുകയായിരുന്നു. നവംബര്‍ 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുക.